വിദ്യാര്‍ഥികള്‍ക്ക് അനുമോദനം സംഘടിപ്പിക്കുന്നു
കുറ്റിയാട്ടൂര്‍: കോണ്‍ഗ്രസ് കുറ്റിയാട്ടൂര്‍ മണ്ഡലം കമ്മിറ്റി ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് അനുമോദനം സംഘടിപ്പിക്കും.എസ്. എസ്.എല്‍.സി. പരീക്ഷയില്‍ എല്ലാ വിഷയങ്ങളിലും എ.പ്ലസ് നേടിയവര്‍, ഷയങ്ങളിലും പ്ലസ് ടു പരീക്ഷയില്‍ 90 ശതമാനം മാര്‍ക്ക് ലഭിച്ചവര്‍, എല്‍.എസ്.എസ്, യു.എസ്.എസ്. സ്‌കോളര്‍ഷിപ്പ് നേടിയവര്‍ തുടങ്ങിയവര്‍ക്കാണ് അനുമോദനം നല്‍കുക.കുറ്റിയാട്ടൂര്‍ പഞ്ചായത്തിലുള്ളവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 9947017063, 9947771828
Post a Comment