കേരള കർഷക സംഘം നാറാത്ത് ചോയിച്ചേരി യൂണിറ്റ് സമ്മേളനം സംഘടിപ്പിച്ചു
ജിഷ്ണു കണ്ണൂർ-0
കേരള കർഷക സംഘം നാറാത്ത് ചോയിച്ചേരി യൂണിറ്റ് സമ്മേളനം സംഘടിപ്പിച്ചു. സ.ദാമോദരൻ ഉദ്ഘാടനം ചെയ്തു.
പി കെ ശ്രീജിത്ത് അധ്യക്ഷതയിൽ സനൽ സ്വാഗതവും പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. വാർഡ് മെമ്പർ ഗിരിജ വി, നാറാത്ത് വില്ലേജ് കേരള കർഷക സംഘം പ്രസിഡണ്ട് കെ ഷാജി എന്നിവർ സന്നിഹിതരായി.
Post a Comment