കുറ്റ്യാട്ടൂര്‍ വാരച്ചാലിലെ സി.ശ്രീകല (41) അന്തരിച്ചു.
പിതാവ് : വാരച്ചാലിലെ സി.രാമകൃഷ്ണന്‍ മാസ്റ്റർ (കുറ്റ്യാട്ടൂര്‍ എഎല്‍പി സ്കൂള്‍ റിട്ട. പ്രധാനാധ്യാപകൻ)
ഭര്‍ത്താവ്: ശ്രീജിത്ത് (കുറ്റിക്കോല്‍).
മാതാവ് പി.പി. ഗീത
മകന്‍: ഹൃദയ്കൃഷ്ണ (വിദ്യാര്‍ഥി, മൂത്തേടത്ത് ഹൈസ്കൂള്‍, തളിപ്പറമ്പ്)
സഹോദരങ്ങള്‍: ശ്രീജിത്ത്. ധന്യശ്രീ.
ഉച്ചയ്ക്ക് 1 മണിക്ക് ശേഷം വാരച്ചാലിലെ വീട്ടിലെത്തിക്കും.
സംസ്കാരം മൂന്ന് മണിക്ക് ശേഷം കുറ്റിക്കോല്‍ പൊതുശ്മശാനത്തില്‍ നടക്കും
Post a Comment