മയ്യിൽ: വ്യാപാരി വ്യവസായി ഏകോപനസമിതി മയ്യിൽ യൂണിറ്റ്, ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ, ഇടൂഴി മെഡിക്കൽ ലാബ് എന്നിവയുടെ സഹകരണത്തോടെ ഇടൂഴി മെഡിക്കൽ ലാബിൽ പ്രത്യേകം സജ്ജമാക്കിയ ലാബിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും.
15ന് ഞായറാഴ്ച രാവിലെ 9.30 മുതൽ ജനറൽ മെഡിസിൻ,ഓർത്തോ പീഡിക് വിഭാഗം ഉൾപ്പെടെയുള്ള വിദഗ്ദ്ധ ഡോക്ടർമാർ പരിശോധനകൾക്ക് നേതൃത്വം നൽകും. ഷുഗർ, പ്രഷർ എന്നിവയുടെ സൗജന്യ പരിശോധയും ആവശ്യമായ മറ്റ് ലാബ് ടെസ്റ്റുകൾ 50 % ഇളവിലും ലഭ്യമാക്കും. ഫോൺ , 9605961493,9961205822
Post a Comment