പാമ്പുരുത്തി: "അനീതിയുടെ കാലത്തിന്, യുവതയുടെ തിരുത്ത്" എന്ന പ്രമേയത്തിലുള്ള മുസ്ലിം യൂത്ത് ലീഗിന്റെ മെമ്പർഷിപ്പ് ക്യാമ്പയിനെ തുടർന്ന് നടക്കുന്ന ശാഖ സമ്മേളന ഭാഗമായി പാമ്പുരുത്തി ശാഖ മുസ്ലിം യൂത്ത് ലീഗ് സംഘടിപ്പിക്കുന്ന കൊളച്ചേരി മേഖല പഞ്ചഗുസ്തി മത്സരം ഇന്ന് ബലിപെരുന്നാൾ ദിനത്തിൽ പാമ്പുരുത്തി സി എച്ച് നഗറിൽ നടക്കും.
55, 65, 75, 85, 85+ എന്നീ WEIGHT CATEGORY യിൽ നടക്കുന്ന മത്സരത്തിന്റെ ഭാരനിർണ്ണയവും സ്പോട്ട് രജിസ്ട്രേഷനും വൈകു: 6 മണിക്ക് നടക്കും തുടർന്ന് നടക്കുന്ന മത്സരം കൊളച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെപി അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്യും.
CONTACT :- 9207890674, 9947303243

Post a Comment