Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL വിദ്യാഭിവൃദ്ധിനി വായനശാല പരിസ്ഥിതി ദിനാചരണവും ആദരസമർപ്പണവും.

വിദ്യാഭിവൃദ്ധിനി വായനശാല പരിസ്ഥിതി ദിനാചരണവും ആദരസമർപ്പണവും.


 വിദ്യാഭിവൃദ്ധിനി വായനശാല പരിസ്ഥിതി ദിനാചരണവും ആദരസമർപ്പണവും.

നണിയൂർ :

വിദ്യാഭിവർദ്ധിനി വായനശാല ആൻഡ് ഗ്രന്ഥാലയവും കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കരിങ്കല്ക്കുഴി യുണിറ്റും സംയുക്തമായി പരിസ്ഥിതി ദിനാചരണം നടത്തി. കെ രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സി കെ സുരേഷ് ബാബു ക്ലാസ്സെടുത്തു. 30 വർഷം തുടർച്ചയായി രക്തദാനം ചെയ്തു ശ്രദ്ധേയനായ നണിയൂരിലെ വാര്യമ്പേത്ത് ഉണ്ണികൃഷ്ണനെ ചടങ്ങിൽ വെച്ചു ആദരിച്ചു. പി പി കുഞ്ഞിരാമൻ ഉപഹാരം നൽകി. വി ശ്രീധരൻ മാസ്റ്റർ, കെ വി ശശീന്ദ്രൻ എന്നിവർ ആശംസ നേർന്നു. വി രമേശൻ സ്വാഗതവും ആരോമൽ ലതീഷ് നന്ദിയും പറഞ്ഞു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്