Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL കെ.കെ. ഗോവിന്ദന്‍ അനുസ്മരണംനടത്തി

കെ.കെ. ഗോവിന്ദന്‍ അനുസ്മരണംനടത്തി

 കെ.കെ. ഗോവിന്ദന്‍ അനുസ്മരണം
 മയ്യില്‍: സി.പി.എം. കണ്ടക്കൈ  ലോക്കല്‍ കമ്മിറ്റി  കെ.കെ. ഗോവിന്ദന്‍ അനുസ്മരണവും അടിയന്തിരാവസ്തക്കാലത്ത്  മര്‍ദ്ധനമേറ്റവരെ ആദരിക്കലും നടത്തി.  കൃഷ്ണപ്പിള്ള വായനശാലയില്‍ നടന്ന പരിപാടി സി.പി.എം. ജി്‌ലലാ സെക്രട്ടറിയേറ്റംഗം  പി.പുരുഷോത്തമന്‍ ഉദ്ഘാടനം ചെയ്തു.  പി. വല്‍സലന്‍ അധ്യക്ഷത വഹിച്ചു.  എന്‍.കെ. രാജന്‍,  മിഥുന്‍ കണ്ടക്കൈ, എ.പി. മോഹനന്‍ തുടങ്ങിയവര്‍ സംസാരിച്ചു.


0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്