Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL ബി.ജെ.പി. നാറാത്ത് പഞ്ചായത്ത് ശില്പശാല

ബി.ജെ.പി. നാറാത്ത് പഞ്ചായത്ത് ശില്പശാല

  ബി.ജെ.പി. നാറാത്ത് പഞ്ചായത്ത് ശില്പശാല ജനറല്‍ സെക്രട്ടറി എ.പി.ഗംഗാധരന്‍ ഉദ്ഘാടനം ചെയ്യുന്നു.



നാറാത്ത്:  ബി.ജെ.പി. നാറാത്ത് പഞ്ചായത്ത് ശില്പശാല ഭാരതി ഹാളില്‍ നടന്നു. ജനറല്‍ സെക്രട്ടറി എ.പി.ഗംഗാധരന്‍ ഉദ്ഘാടനം ചെയ്തു. നാറാത്ത് ഏറിയ പ്രസിഡന്റ്  സി.വി.പ്രശാന്ത് അധ്യക്ഷത വഹിച്ചു.  ഷമില്‍ നാറാത്ത്, കെ.രത്‌നാകരന്‍, പി.കെ. ഉണ്ണിക്കൃഷ്ണന്‍, ഷിബിന്‍ ചെറുവാക്കര എന്നിവര്‍ സംസാരിച്ചു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്