Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL പഠനോപകരണങ്ങൾ നൽകി

പഠനോപകരണങ്ങൾ നൽകി

സ്കൂൾ പ്രവേശനോത്സവത്തിൽ സംഘമിത്ര കലാസാംസ്കാരിക കേന്ദ്രം, വായനശാല & ഗ്രന്ഥാലയം കമ്പിൽ എ എൽപി സ്കൂൾ വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ നൽകി.

സ്കൂൾ ഹെഡ് മിസ്ട്രസ് കെ. സ്മിത സംഘമിത്ര സെക്രട്ടറി എം.പി രാമകൃഷ്ണനിൽ നിന്നും പഠനോപകരണങ്ങൾ ഏറ്റുവാങ്ങി.

സംഘമിത്ര പ്രസിഡൻ്റ് പി.സന്തോഷ്, എം.ശ്രീധരൻ, എ.ഒ രഘുനാഥൻ,കിണ്ടി നാരായണൻ തുടങ്ങിയവർ  പങ്കെടുത്തു. സ്കൂൾ പി ടി എ പ്രസിഡൻ്റ് സി എച്ച് സജീവൻ അധ്യക്ഷത വഹിച്ചു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്