Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL പുല്ലൂപ്പിയിലെ തെരുവുവിളക്കുകള്‍ തെളിഞ്ഞു

പുല്ലൂപ്പിയിലെ തെരുവുവിളക്കുകള്‍ തെളിഞ്ഞു

മയ്യിൽ വാർത്തകൾ ഇംപാക്ട്

പുല്ലൂപ്പിയിലെ തെരുവുവിളക്കുകള്‍ തെളിഞ്ഞു

 തെരുവുവിളക്കുകള്‍ തെളിഞ്ഞു

കണ്ണാടിപ്പറമ്പ്: മാസങ്ങളായി കത്താതായ പൂല്ലൂപ്പിയിലെ തെരുവു വിളക്കുകള്‍ തെളിഞ്ഞു.  ഇതു സംബന്ധിച്ച് കഴിഞ്ഞ ദിവസം മയ്യിൽ വാർത്തകൾ ഓൺലൈൻ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. നാറാത്ത് പഞ്ചായത്തിലെ 12ാം വാര്‍ഡ് പൂല്ലൂപ്പിയിലാണ് തെരുവു വിളക്കുകള്‍ കത്താത്തതിനെ തുടര്‍ന്ന് ജനങ്ങളില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നത്.  പുല്ലൂപ്പി- ചുള്ളേരി റോഡിലാണിത്.  ഇവിടെ തെരുവു നായകളുടെ ശല്യവും രൂക്ഷമായിരുന്നു. ഇതോടെ ഇതു വഴിയുള്ള കാല്‍നടയാത്രയും  അതീവ ദുഷ്‌കരമായ സാഹചര്യം ഉണ്ടായിരുന്നു.

0/Post a Comment/Comments