സി.പി.ഐ. മയ്യില്‍ മണ്ഡലം സമ്മേളനം
മയ്യില്‍: സി.പി.ഐ. മയ്യില്‍ മണ്ഡലം സമ്മേളനം 14,15 തീയ്യതികളില്‍ കുറ്റിയാട്ടൂരില്‍ നടത്തും. വില്ലേജ് മുക്ക് പി. നാരായണന്‍ നഗറിലെ സലഫി കോളജ് ഹാളില്‍ രാവിലെ പത്തിന് ദേശീയ എക്‌സിക്യൂട്ടീവ് അംഗം പി. സന്തോഷ്‌കുമാര്‍ എം.പി. ഉദ്ഘാടനം ചെയ്യും. 15 ന്
വൈകീട്ട് നടക്കുന്ന പൊതു സമ്മേളനം കാനം രാജേന്ദ്രന്‍ നഗറില്‍ മഹിളാ സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്.ബിജിമോള്‍ ഉദ്ഘാടനം ചെയ്യും.
Post a Comment