Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL 60,000 രൂപ വിലവരുന്ന വളർത്തു മത്സ്യങ്ങൾ കളവ് പോയി മയ്യിൽ പോലീസ് കേസെടുത്തു

60,000 രൂപ വിലവരുന്ന വളർത്തു മത്സ്യങ്ങൾ കളവ് പോയി മയ്യിൽ പോലീസ് കേസെടുത്തു

മയ്യിൽ : മലപ്പട്ടം മേപ്പറമ്പിലെ എ വി നാരായണന്റെ വീട്ടുപറമ്പിലെ 60,000 രൂപ വില വരുന്ന വളർത്തു മത്സ്യങ്ങൾ കളവ് ചെയ്തു. 

വീട്ടുപറമ്പിലെ ടാങ്കിൽ വളർത്തുകയായിരുന്ന 750 ഓളം വരാൽ ഇനത്തിൽപ്പെട്ട മത്സ്യങ്ങളെയാണ് കാണാതായത്. മയ്യിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

0/Post a Comment/Comments