കണ്ടക്കൈ ഉദയ ആർട്സ് ആൻഡ്സ്പോർട്സ് ക്ലബ്ബ്, കൃഷ്ണപിള്ള സ്മാരക വായനശാല എന്നിവ ചേർന്ന് സംഘടിപ്പിച്ച മഡ് ഫുട്ബാൾ മത്സരത്തിൽ നിന്ന്.
മയ്യിൽ:കണ്ടക്കൈ ഉദയ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ്, കൃഷ്ണപിള്ള സ്മാരക വായനശാല എന്നിവ ചേർന്ന് മഡ് ഫുഡ്ബോൾ സംഘടിപ്പിച്ചു.മത്സരം എം. സി . ശ്രീധരൻ ഉദ്ഘാടനം ചെയ്തു. കെ. അജയകുമാർ അധ്യക്ഷത വഹിച്ചു

Post a Comment