Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL ആയുഷ് അക്രഡിറ്റേഷന്‍ പരിശീലന പരിപാടി 16-ന്

ആയുഷ് അക്രഡിറ്റേഷന്‍ പരിശീലന പരിപാടി 16-ന്

മയ്യില്‍: ആയുര്‍വ്വേദ ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് അസ്സോസിയേഷന്‍, ക്വാളിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യ എന്നിവ ചേര്‍ന്ന് ആയുഷ് അക്രഡിറ്റേഷന്‍ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ആയുഷ് ആസ്പത്രികള്‍, ക്‌ളിനിക്കുകള്‍, ആരോഗ്യകേന്ദ്രങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്താനാണ് പരിശീലനം. 16-ന് ഉച്ചക്ക് ഒരു മണിക്ക് റോയല്‍ ഒമര്‍സ് ഹാളിലാണ് പരിപാടി. സൗജന്യ പരിശീലനത്തിനുള്ള രജിസ്‌ട്രേഷന് ഫോണ്‍: 9207374119, 9446097082

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്