Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL കെ.എസ്.ടി.എ. പഠന ക്യാമ്പ് 14-ന് നടത്തും.

കെ.എസ്.ടി.എ. പഠന ക്യാമ്പ് 14-ന് നടത്തും.


 മയ്യില്‍: കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് അസ്സോസിയേഷന്‍( കെ.എസ്.ടി.എ) സംഘടിപ്പിക്കുന്ന ജില്ലാതല വനിതാ അധ്യാപക പഠന ക്യാമ്പ് 14-ന് നടത്തും. പവിസ്മയ പാര്‍ക്ക് കോണ്‍ഫറന്‍സ് ഹാളിലാണ് പരിപാടി.  രാവിലെ പത്തിന് സാംസ്‌കാരിക  പ്രവര്‍ത്തകന്‍ എം.ജെ.ശ്രീചിത്രന്‍ ഉദ്ഘാടനം ചെയ്യും.  എന്‍.കെ. ലസിത, കെ.പി.വി. പ്രീത എന്നിവര്‍ ക്ലാസ്സ് നയിക്കും. ജില്ലയിലെ 15 ഉപജില്ലകളില്‍ നിന്നായുള്ള 150 പേര്‍ക്കാണ് ക്ലാസ്സ് സംഘടിപ്പിക്കുന്നത്.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്