Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL വിവാഹത്തോടനുബന്ധിച്ച് IRPCക്ക് സാമ്പത്തിക സഹായം നൽകി

വിവാഹത്തോടനുബന്ധിച്ച് IRPCക്ക് സാമ്പത്തിക സഹായം നൽകി

മുല്ലക്കൊടി പുതിയാടത്തിൽ ഹൗസിലെ പി ഭാസ്കരൻ നിഷ പി പി ദമ്പതികളുടെ മകൻ വൈഷ്ണവും ചെറുകുന്നിലെ ഷിൽന വി (D/o കരുണാകരൻ ടി വി സീന വി) യുമായുള്ള വിവാഹത്തോടനുബന്ധിച്ച്, IRPC നടത്തുന്ന സാന്ത്വന പരിചരണ പ്രവർത്തനങ്ങൾക്കായി നൽകിയ സാമ്പത്തിക സഹായം CPI(M) മയ്യിൽ ഏറിയാ സെക്രട്ടരി അനിൽകുമാർ എൻ ഏറ്റുവാങ്ങി. തദവസരത്തിൽ, IRPC-LG ചെയർമാൻ രാജീവൻ എം കെ, കൺവീനർ ദാമോദരൻ കെ, ഷൈമ പി പി, സുരേന്ദ്രൻ എ കെ, സുധാകരൻ കെ വി, സുചിത്ര സി എന്നിവർ സന്നിഹിതരായി.

0/Post a Comment/Comments