![]() |
ലൈഫ് സയൻസ് (CS1R Net) പ്രവേശന പരീക്ഷയിൽ ആൾ ഇന്ത്യ റാങ്ക് 40 നേടിയ കെ.വി. അനഘ |
കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ്ഇൻഡസ്ട്രിയൽ റിസർച്ച് ദേശീയ തലത്തിൽ നടത്തിയ ലൈഫ് സയൻസ് (CS1R Net) പ്രവേശന പരീക്ഷയിൽ ആൾ ഇന്ത്യ റാങ്ക് 40 നേടി ചെറുപഴശ്ശിയിലെ കെ.വി. അനഘ.
ചെറുപഴശി ചേക്കോട്ടിലെ എം.വി.ബാലകൃഷ്ണന്റെയും ഗിരിജയുടെയും മകളാണ്.
Post a Comment