Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL CPI(M) മുൻ മേച്ചേരി ബ്രാഞ്ച് സെക്രട്ടറി എം.കെ നാരായണൻ നമ്പ്യാർ നിര്യാതനായി

CPI(M) മുൻ മേച്ചേരി ബ്രാഞ്ച് സെക്രട്ടറി എം.കെ നാരായണൻ നമ്പ്യാർ നിര്യാതനായി

കയരളം : മേച്ചേരിയിലെ എം.കെ നാരായണൻ നമ്പ്യാർ (77) നിര്യാതനായി. CPI(M) മുൻ മേച്ചേരി ബ്രാഞ്ച് സെക്രട്ടറിയും ഇപ്പോൾ മേച്ചേരി ബ്രാഞ്ചഗവുമാണ്) 

ഭാര്യ രാധ. 

മക്കൾ മഞ്ജുഷ (ചേലേരി) പരേതനായ മനോജ്.

മരുമക്കൾ ബാബു ചേലേരി, അംബിക (മലപ്പട്ടം)

സഹോദരങ്ങൾ പരേതരായ കാർത്ത്യായനി, ലക്ഷമികുട്ടി. 

സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് കണ്ടക്കൈ പറമ്പ് ഗാന്തിവനം.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്