Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL ഓണപ്പറമ്പ് പുതിയഭഗവതി കാവിന് സമീപം ചെക്കിയിൽ കൃഷ്ണശൈല വി പി നിര്യാതയായി

ഓണപ്പറമ്പ് പുതിയഭഗവതി കാവിന് സമീപം ചെക്കിയിൽ കൃഷ്ണശൈല വി പി നിര്യാതയായി

നാറാത്ത് : ഓണപ്പറമ്പ് പുതിയഭഗവതി കാവിന് സമീപം ചെക്കിയിൽ കൃഷ്ണശൈല വി പി (70) നിര്യാതയായി.  

സഹോദരങ്ങൾ കൃഷ്ണകുമാരി, ജയകൃഷ്ണൻ, കൃഷ്ണവേണി, പ്രവീൺകുമാർ അജിത്കുമാർ, നിര്യാതരായ രാധാകൃഷ്ണൻ, വിനയകൃഷണൻ 

സംസ്കാരകം ഉച്ചക് 2 മണിക്ക് പയ്യാമ്പലം

0/Post a Comment/Comments