Home അധ്യാപക നിയമനം Green View Home Stay Mayyil -Friday, May 16, 2025 0 ചട്ടുകപ്പാറ: ചട്ടുകപ്പാറ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ എച്.എസ്.എസ്. വിഭാഗത്തില്‍ ജ്യോഗ്രഫി, ഹിസ്റ്ററി, പൊളിറ്റിക്‌സ് വിഭാഗത്തില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കും. അഭിമുഖം 21-ന് രാവിലെ പത്തിന് സ്‌കൂള്‍ ഓഫീസില്‍ നടത്തും.
Post a Comment