മയ്യില്‍: കേരള സംഗീത നാടക അക്കാദമി, ജില്ലാ കേന്ദ്ര കലാസമിതി, എന്നിവ ചേര്‍ന്ന് അക്കാദമിയില്‍ അഫിലിയേറ്റ് ചെയ്ത കലാ സമിതികളുടെയും കലാ സംഘടനകളുടെയും ജില്ലാ കണ്‍വെന്‍ഷന്‍ ജൂണ്‍ ഒന്നിന് നടത്തും. എന്‍.ജി.ഒ. യൂണിയന്‍ കെട്ടിടത്തില്‍ ടി.കെ. ബാലന്‍ സ്മാരക ഹാളിലാണ് പരിപാടി. രാവിലെ പത്തിന് സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂര്‍ മുരളി ഉദ്ഘാടനം ചെയ്യും. ഫോണ്‍: 9447108437, 8921320715
Post a Comment