Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL കണ്ടമ്പേത്ത് കുഞ്ഞിരാമൻ നിര്യാതനായി

കണ്ടമ്പേത്ത് കുഞ്ഞിരാമൻ നിര്യാതനായി

കണ്ണാടിപറമ്പ് : ദേശസേവ യൂ പി സ്കൂളിന് സമീപം കണ്ടമ്പേത്ത് കുഞ്ഞിരാമൻ (85) നിര്യാതനായി 
ഭാര്യ കാർത്യായനി. 
മക്കൾ : രാധാകൃഷ്ണൻ (അബുദാബി), രാജേഷ്, ഉണ്ണികൃഷ്ണൻ
മരുമക്കൾ ഷൈമ, ജിഷ സി ചാലിൽ, ശ്രീജ
സഹോദരങ്ങൾ : ബാലൻ, പരേതയായ ജാനകി.
ശവസംസ്കാരം വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് പുലൂപ്പി സമുദായശ്മശാനത്തിൽ

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്