Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL അരിമ്പ്രയിൽ യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

അരിമ്പ്രയിൽ യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

മയ്യിൽ : യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.
കയരളം അരിമ്പ്ര മൂന്ന് സെൻ്റ് കോളനിയിലെ പി പി അൻസീർ (25) ആണ് മരിച്ചത്.

ഇന്ന് രാവിലെയാണ് വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കണ്ണൂർ സിറ്റി കൊച്ചിപ്പള്ളി സ്വദേശി പി കലാമിൻ്റെ മകനാണ്.

ഗൾഫിലായിരുന്ന അൻസീർ അടുത്തിടെയാണ് നാട്ടിലെത്തിയത്. മൃതദേഹം മയ്യിൽ പോലീസ് ഇൻക്വസ്റ്റ് നടത്തി.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്