Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL കണ്ണാടിപ്പറമ്പ് - മയ്യിൽ - കാട്ടാമ്പള്ളി റൂട്ടുകളിൽ നാളെ മിന്നൽ ബസ് പണിമുടക്ക്

കണ്ണാടിപ്പറമ്പ് - മയ്യിൽ - കാട്ടാമ്പള്ളി റൂട്ടുകളിൽ നാളെ മിന്നൽ ബസ് പണിമുടക്ക്

കണ്ണാടിപ്പറമ്പ് - മയ്യിൽ - കാട്ടാമ്പള്ളി റൂട്ടുകളിൽ നാളെ മിന്നൽ ബസ് പണിമുടക്ക് നടത്തുമെന്ന് ബസ് തൊഴിലാളികൾ അറിയിച്ചു. 
കണ്ണാടിപ്പറമ്പ് - പുല്ലൂപ്പി റോഡിൽ ഓടുന്ന 'റജ' ബസിലെ ജീവനക്കാരെ പുല്ലുപ്പിയിൽ വെച്ച് മർദ്ദിച്ചതിനാലാണ് നാളെ ബസുകൾ പണിമുടക്കുന്നതെന്ന് തൊഴിലാളികൾ പറഞ്ഞു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്