സഹകരണ നിയമം ചട്ടം ഭേദഗതികൾ സംബന്ധിച്ച് ജീവനക്കാർക്കുമായി സംഘടിപ്പ പഠന ക്ലാസ്. റിട്ട. സഹകരണ ജോയിന്റ് രജിസ്ട്രാർ ഇ രാജേന്ദ്രൻ ക്ലാസ് ഉദ്ഘാടനം ചെ യ്യുന്നു.
മയ്യിൽ: സഹകരണ നിയമം ചട്ടം ഭേദഗതികൾ സംബന്ധിച്ച് മയ്യിൽ സർവീസ് സഹകരണ ബേങ്ക് ഭരണസമിതി അംഗങ്ങൾക്കും ജീവനക്കാർക്കുമായി ഏകദിന പഠന ക്ലാസ് സംഘടിപ്പിച്ചു. റിട്ട. സഹകരണ ജോയിന്റ് രജിസ്ട്രാർ ഇ. രാജേന്ദ്രൻ ക്ലാസ് എടുത്തു.. ബേങ്ക് പ്രസിഡന്റ് പി. വി. മോഹനൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എ. പി. സൈനുദ്ധീൻ എന്നിവർ സംസാരിച്ചു.വിരമിക്കുന്നചീഫ് എക്കൗണ്ടന്റ് കെ.മനോജ്, സെക്രട്ടറി ഇൻ ചാർജ് പി .വത്സലൻ , ഇന്റേണൽ ഓഡിറ്റർ കെ. പ്രകാശൻ, മാനേജർ എം. കെ. പുഷ്പജൻ എന്നിവർക്ക് യാത്രയയപ്പും
Post a Comment