Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL മയ്യിൽ സ്വർണ്ണ കപ്പ് ഫുട്ബോൾ ടൂർണ്ണമെന്റ്

മയ്യിൽ സ്വർണ്ണ കപ്പ് ഫുട്ബോൾ ടൂർണ്ണമെന്റ്

മയ്യിൽ: 09.05.2025 വെള്ളിയാഴ്ച നടന്ന ആദ്യ ക്വാർട്ടർ ഫൈനൽ  മത്സരത്തിൽ "കരിപ്പാൽ ഹോളിഡേയ്സ്  മലബാർ ബസ് ക്ലബ്ബ്"പയ്യന്നൂർ, "ജിംഖാന പള്ളിപ്പറമ്പിനെ " മൂന്നിനെതിരെ ആറു ഗോളുകൾക്ക്  പരാജയപ്പെടുത്തി. കളിയിലെ മികച്ച കളിക്കാരനായി കരിപ്പാൽ ഹോളിഡേയ്സ്  മലബാർ ബസ് ക്ലബ്ബ്, പയ്യന്നൂരിന്റെ യായ ഐവറികോസ്റ്റിനെ തിരഞ്ഞെടുത്തു . 10.05.2025 ശനിയാഴ്ച നടക്കുന്ന രണ്ടാമത്തെ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ "കടമ്പേരി ബ്രദേഴ്സ്" കടമ്പേരി, "മേഴ്സി ഹോളിഡേയ്സ്" മയ്യിലിനെ നേരിടും.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്