Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL സാഹിതീയം ജില്ലാതല സാഹിത്യമത്സരം വിജയികളെ പ്രഖ്യാപിച്ചു

സാഹിതീയം ജില്ലാതല സാഹിത്യമത്സരം വിജയികളെ പ്രഖ്യാപിച്ചു

കരിങ്കൽക്കുഴി : കെ എസ് & എ.സി സുവർണജൂബിലി സാംസ്കാരികോത്സവം സാഹിതീയം ലിറ്റററി ഫെസ്റ്റിൻ്റെ ഭാഗമായി സംഘടിപ്പിച്ച സാഹിത്യ മത്സരം വിജയികളെ പ്രഖ്യാപിച്ചു. കഥാരചന ഒന്നാം സ്ഥാനം ദിവ്യ റിനേഷ് കുറ്റ്യാട്ടൂർ 

കഥ - ഭ്രമം, രണ്ടാം സ്ഥാനം പ്രകാശൻ കുന്നിരിക്ക കഥ - കള്ളൻ

കവിത ഒന്നാം സ്ഥാനം സീനത്ത് ടി.എൻ അഞ്ചരക്കണ്ടി. 

കവിത - കാറ്റും കരയാറുണ്ട്, രണ്ടാം സ്ഥാനം രാജു. കെ. കാഞ്ഞിരങ്ങാട് 

കവിത - ലിപി.വിദ്യാർഥികളുടെ വിഭാഗം കവിത 

പ്രോത്സാഹന സമ്മാനം - മെസ്ന.കെ.വി കുറുമാത്തൂർ, കഥ - ഒന്നാം സ്ഥാനം മെസ്ന.കെ വി, രണ്ടാം സ്ഥാനം കൃഷ്ണപ്രിയ. പി പയ്യന്നൂർ.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്