മയ്യില്‍ സ്വര്‍ണ്ണകപ്പ് ഫുട്‌ബോള്‍: ഫൈനല്‍ നാളെ
മയ്യില്‍: മയ്യില്‍ ഐഎംഎൻഎസ്ജിഎച്ച്എസ്എസ് ഫ്ളഡ്ലിറ്റ് സ്റ്റേഡിയത്തിൽ ചലഞ്ചേഴ്‌സ് മയ്യില്‍ സംഘടിപ്പിക്കുന്ന മയ്യില്‍ സ്വര്‍ണ്ണ കപ്പ് ഫുട്‌ബോള്‍ ഫൈനൽ മത്സരം നാളെ 20ന് നടക്കും. കരിപ്പാല്‍ ഹോളിഡെയ്‌സ് മലബാർ ബസ് ക്ലബ്ബ് പയ്യന്നൂരും പറശ്ശിനി ബ്രദേഴ്‌സുമായാണ് ഏറ്റുമുട്ടുക. രാത്രി ഒന്‍പതിനാണ് കിക്കോഫ്. സമ്മാനദാനം മയ്യില്‍ പോലീസ് ഇൻസ്പെക്ടർ പി.സി. സഞ്ജയ്കുമാര്‍ നിര്‍വഹിക്കും.
Post a Comment