കണ്ണാടിപ്പറമ്പ്: മാതോടം ചവിട്ടടിപ്പാറ സ്‌നേഹസാന്ത്വനം ചാരിറ്റബിള്‍ സൊസൈറ്റി യുടെ നാലാം വാര്‍ഷികാഘോഷം നടത്തി. സാംസ്‌കാരിക സമ്മേളനം എസ്. പ്രശാന്ത് കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ. രമേശന്‍ അധ്യക്ഷത വഹിച്ചു. കെ. അഖിലേഷ്, കെ.ശ്രീജിത്ത് എന്നിവര്‍ സംസാരിച്ചു.
Post a Comment