Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL NEWS TIME

 സ്വലാത്ത് മജ്‌ലിസും കുടുംബസംഗമവും ഇന്ന്
 നെല്ലിക്കപ്പാലം:  എസ്.വൈ.എസ്. പാലത്തുങ്കര യൂണിറ്റ് സംഘടിപ്പിക്കുന്ന  സ്വലാത്ത് മജ്‌ലിസും മില്ലത്ത് ഇമ്പ്രാഹിം കുടുംബസംഗവും ഒന്നിന് നടത്തും.  പാലത്തുങ്കര സുന്നി ഇസ്ലാം മദ്രസ ഓഡിറ്റോറിയത്തില്‍രാവിലെ പത്തിന്  അഹ്മദ് കബീര്‍ മിസ്ബാഹി മില്ലത്ത് ഉദ്ഘാടനം ചെയ്യും. കെ.കെ.പി.അബ്ദുള്‍ റഹീം ബാഖവി സ്വലാത്ത് മജ്‌ലിസിന്  നേതൃത്വം നല്‍കും.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്