Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL മില്ലത്തു ഇബ് റാഹീം (അ) പ്രഭാഷണം സംഘടിപ്പിച്ചു

മില്ലത്തു ഇബ് റാഹീം (അ) പ്രഭാഷണം സംഘടിപ്പിച്ചു

കയ്യങ്കോട് : സുന്നി യുവജന സംഘം കയ്യങ്കോട് യൂണിറ്റ് കമ്മിറ്റി ദഅ് വ പ്രഭാഷണം സംഘടിപ്പിച്ചു. മസ്ജിദുസ്സ്വ ഹാബയിൽ സംഘടിപ്പിച്ച പരിപാടിയിൽ  എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡണ്ട് മുഹമ്മദ് ഫാറൂഖ് നഈമി കൊല്ലം മുഖ്യപ്രഭാഷണം നടത്തി. നസീർ സഅ ദി കയ്യങ്കോട്, ഇബ് റാഹീം സഅദി കയ്യങ്കോട്, ബദ്റുൽ മുനീർ ജൗഹരി, നിസാർ സഖാഫി, അബ്ദുൽ മജീദ് പി പി, വി സി മഹമൂദ്, അബ്ദുൽ ജബ്ബാർ ഹാജി, ഷാഹുൽഹമീദ് മൗലവി, മുനീർ സഖാഫി കടൂർ സംബന്ധിച്ചു. 


0/Post a Comment/Comments