Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL എൽഎസ്എസ് സ്കോളർഷിപ്പ് പരീക്ഷയിൽ കയരളം നോർത്ത് എഎൽപി സ്കൂളിന് അഭിമാന നേട്ടം

എൽഎസ്എസ് സ്കോളർഷിപ്പ് പരീക്ഷയിൽ കയരളം നോർത്ത് എഎൽപി സ്കൂളിന് അഭിമാന നേട്ടം

മയ്യിൽ : എൽഎസ്എസ് സ്കോളർഷിപ്പ് പരീക്ഷയിൽ അഭിമാന നേട്ടം കരസ്ഥമാക്കി കയരളം നോർത്ത് എഎൽപി സ്കൂൾ. നാല് കുട്ടികളാണ് ഇത്തവണ സ്കോളർഷിപ്പിന് അർഹരായത്. നാലാം തരത്തിലെ ആകെ പതിനൊന്ന് കുട്ടികളിൽ ഏഴുപേർ പരീക്ഷയെഴുതിയതിൽ നാലുപേരും സ്കോളർഷിപ് കരസ്ഥമാക്കി. സഹ്‌വ നിസാർ, മുഹമ്മദ് റൈഹാൻ എം, നവനി വിനോദ്, ഗയ സുമേഷ് എന്നിവരാണ് വിജയികൾ.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്