Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL നാറാത്ത് കരിപ്പിടി പുതുശ്ശേരി തറവാട് ശ്രീ ഊർപ്പുഴശ്ശി വേട്ടക്കൊരുമകൻ ക്ഷേത്ര പ്രതിഷ്ഠാദിനവും കളിയാട്ട മഹോത്സവവും

നാറാത്ത് കരിപ്പിടി പുതുശ്ശേരി തറവാട് ശ്രീ ഊർപ്പുഴശ്ശി വേട്ടക്കൊരുമകൻ ക്ഷേത്ര പ്രതിഷ്ഠാദിനവും കളിയാട്ട മഹോത്സവവും

പ്രതിഷ്ഠാദിനവും കളിയാട്ട മഹോത്സവവും 2025 മെയ് 25, 26 (1200 എടവം 11, 12) ഞായർ തിങ്കൾ ദിവസങ്ങളിൽ
നാറാത്ത് : നാറാത്ത് ശ്രീ തൃക്കൺമഠം ശിവക്ഷേത്രത്തിന് മുൻവശമുള്ള കരിപ്പിടി പുതുശ്ശേരി തറവാട് ശ്രീ ഊർപ്പുഴശ്ശി വേട്ടക്കൊരുമകൻ ക്ഷേത്ര പ്രതിഷ്ഠാദിനവും കളിയാട്ട മഹോത്സവവും 2025 മെയ് 25, 26 (1200 എടവം 11, 12) ഞായർ തിങ്കൾ ദിവസങ്ങളിൽ നടക്കും.
MAYYIL VARTHAKAL, MAYYIL VARTHAKAL,MAYYIL VARTHAKAL, MAYYIL VARTHAKAL
20025 മെയ് 25 ഞായറാഴ്ച പ്രതിഷ്ഠാദിന ദിവസം രാവിലെ 9 മണി മുതൽ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ഇടയിലെത്ത് പരമേശ്വരൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ ഗണപതി ഹോമം, ഒറ്റക്കലശം, ഉച്ചപൂജ എന്നിങ്ങനെ പ്രതിഷ്ഠാദിന ചടങ്ങുകൾ നടക്കും. രാത്രി 7 മണിക്ക് ഊർപ്പഴശ്ശി വേട്ടക്കൊരുമകൻ ദൈവങ്ങളുടെ വെള്ളാട്ടം പുറപ്പാട്. തുടർന്ന് പൂജ
2025 മെയ് 26 തിങ്കളാഴ്ച പുലർച്ചെ 2:30 മുതൽ ഊർപ്പഴശ്ശി വേട്ടക്കൊരുമകൻ ദൈവങ്ങളുടെ പുറപ്പാട്. 
2025 മെയ് 25 ഞായറാഴ്ച രാത്രി 8:30ന് പ്രസാദ് സദ്യ ഉണ്ടായിരിക്കും.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്