ലയൺസ് ക്ലബ്ബ് ഓഫ് മയ്യിൽ മാതൃദിനാഘോഷത്തിന്റെ ഭാഗമായി മയ്യിലും പരിസര പ്രദേശത്തും ഉള്ള പ്രായമേറിയ മൂന്ന് അമ്മമാരെ ആദരിച്ചു. കെ പി. മാധവിഅമ്മ, വി സി നളിനി അമ്മ, ദേവകിഅമ്മ എന്നിവരെയാണ് ആദരിച്ചത്. ചടങ്ങിൽ ലയൺസ് ക്ലബ്ബ് പ്രസിഡന്റ് ലയൺ എ കെ രാജ്‌മോഹൻ, സെക്രട്ടറി ലയൺ പി രാധാകൃഷ്ണൻ, ട്രഷർ ലയൺ സി കെ പ്രേമരാജൻ, സോണൽ ചെയർപേഴ്സൺ ലയൺ പി കെ നാരായണൻ, ലയൺ കെ പി സുരേന്ദ്രൻ, ലയൺ എ ഗോപി, ലയൺ കെ വി ശിവരാമൻ, ലയൺ പി കെ ശശി, ലയൺ എം വത്സൻ, ലയൺ മനോമോഹൻ, ലയൺ ശ്രീജാ രാധാകൃഷ്ണൻ, ലയൺ ദീപിക നാരായണൻ, വാർഡ് മെമ്പർ ഇ എം സുരേഷ്ബാബു വാർഡ് മെമ്പർ ഇ എം സുരേഷ് ബാബു എന്നിവർ സംബന്ധിച്ചു.
Post a Comment