Home സി.പി.ഐ. മയ്യില്‍ ലോക്കല്‍ സമ്മേളനം നാളെ Green View Home Stay Mayyil -Friday, May 30, 2025 0 മയ്യില്‍: സി.പി.ഐ. മയ്യില്‍ ലോക്കല്‍ സമ്മേളനം ജൂണ്‍ ഒന്നിന് നടത്തും. മയ്യില്‍ വ്യാപാരഭവന്‍ ഹാളില്‍ രാവിലെ പത്തിന് ജില്ലാ കൗണ്‍സിലംഗം മഹേഷ് കക്കത്ത് ഉദ്ഘാടനം ചെയ്യും. മയ്യില്‍ മണ്ഡലം സമ്മേളനം ജൂണ്‍ 14,15 തീയ്യതികളില്‍ വേശാലയില്‍ സംഘടിപ്പിക്കും.
Post a Comment