Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL പൂര്‍വ വിദ്യാര്‍ഥി സംഗമം ഇന്ന് .

പൂര്‍വ വിദ്യാര്‍ഥി സംഗമം ഇന്ന് .

മയ്യില്‍: മയ്യില്‍ ഗവ. ഹൈസ്‌കൂളിലെ 1993-94 ബാച്ച് പത്താംതരം വിദ്യാര്‍ഥികളുടെ പൂര്‍വ വിദ്യാര്‍ഥി സംഗമം, നെല്ലിമരത്തണലില്‍, 25-ന് നടത്തും.  ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ രാവിലെ 9.30-ന്  സിനിമാ നടന്‍ ശിവദാസ് മട്ടന്നൂര്‍ ഉദ്ഘാടനം നിര്‍വഹിക്കും. ചടങ്ങില്‍ ജില്ലാ ഹയര്‍ സെക്കന്ററി കോര്‍ഡിനേറ്റര്‍ എം.കെ. അനൂപ്കുമാറിനെ ആദരിക്കും. പൂര്‍വ വിദ്യാര്‍ഥികളുടെ മക്കളില്‍ ഉന്നത വിജയം നേടിയവര്‍ക്കുള്ള അനുമോദനവും നടത്തും.


0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്