Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL ഇ കെ ബാലൻ നിര്യാതനായി

ഇ കെ ബാലൻ നിര്യാതനായി

നാറാത്ത് : ചോയിച്ചേരി കൃഷ്ണൻ പീടികക്ക് സമീപം ഇ കെ ബാലൻ (85) നിര്യാതനായി. 
ഭാര്യ പരേതയ നാണി. 
മക്കൾ ഗീത, ശ്രീജ, ഷീബ, പീയൂഷ്  
മരുമക്കൾ രാജീവൻ, സുധീർ, വിപിന
സഹോദരങ്ങൾ കമല, ശാന്ത, പരേതരായ ഗോവിന്ദർ, പാർവ്വതി.
സംസ്കാരം നാളെ രാവിലെ 11 മണിക്ക് പയ്യാമ്പലത്ത്

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്