പി വി മുനീർ - നുഫൈൽ കെ സന്നദ്ധ പ്രവർത്തനത്തിന്റെ ജ്വലിക്കുന്ന ഓർമ്മയ്ക്കായ് നാറാത്ത് പഞ്ചായത്ത് കമ്പിൽ ശാഖ മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊടും ചൂടിൽ നാടിന് ആശ്വാസമായി തയ്യാറാക്കിയ തണ്ണീർ പന്തലിന്റെ പ്രവാസി പ്രതിനിധി നവാസ് പി യിൽ നിന്നും മുസ്തഫ കെ വി ഏറ്റുവാങ്ങി ഉദ്ഘാടനം നിർവഹിച്ചു.
മുസ്‌ലിം ലീഗ് ശാഖ സെക്രട്ടറി ഷാജിർ കമ്പിൽ, ട്രഷറർ മുത്തലിബ് ടി,യൂത്ത് ലീഗ് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അബ്ദുൾ കാദർ കെ പി,മുഹമ്മദ് കുഞ്ഞി എ വി മുഫസ്സിൽ സി എം, മുസ്തഫ എന്നിവർ നേതൃത്വം നൽകി.
Post a Comment