
20.05.2025 ചൊവ്വാഴ്ച നടക്കുന്ന ഫൈനലിൽ "കരിപ്പാൽ ഹോളിഡേയ്സ് മലബാർ ബസ്സ് ക്ലബ്" പയ്യന്നൂർ, "പറശ്ശിനി ബ്രദേഴ്സ് പറശ്ശിനിയെ" നേരിടും. രാത്രി എട്ടിന് മയ്യില്‍ ഇടൂഴി മാധവന്‍ നമ്പൂതിരി സ്മാരക ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടിലാണ് മത്സരം. ഫൈനൽ മത്സരം വീക്ഷിക്കാൻ മുഴുവൻ ഫുട്ബോൾ പ്രേമികളേയും ക്ഷണിക്കുന്നു.
Post a Comment