Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL ജൈവ കര്‍ഷക സമിതി താലൂക്ക് സമ്മേളനം ഏഴിന് മയ്യില്‍: കേരള ജൈവ കര്‍ഷക സമിതി തളിപ്പറമ്പ് താലൂക്ക്തല സമ്മേളനം ഏഴിന് നടത്തും. മയ്യില്‍ പാവന്നൂര്‍മെട്ട ഐ.ടി.എം. കോളജില്‍ രാവിലെ പത്തിന് ഓര്‍ഗാനിക് ഫാമിങ്ങ് അസ്സോസിയേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റ് കെ.പി.ഇല്ല്യാസ് ഉ്ദഘാടനം ചെയ്യും. ജനിതക മാറ്റംവരുത്തിയ വിളകള്‍ എന്ന വിഷയത്തില്‍ ശില്പശാലയും ഉണ്ടാകും. ഉച്ചക്ക് രണ്ട് മുതല്‍ നാടന്‍ പാട്ടുകള്‍, മാജിക് ഷോ, പ്രതിനിധി സമ്മേളനം എന്നിവയും നടക്കും.

ജൈവ കര്‍ഷക സമിതി താലൂക്ക് സമ്മേളനം ഏഴിന് മയ്യില്‍: കേരള ജൈവ കര്‍ഷക സമിതി തളിപ്പറമ്പ് താലൂക്ക്തല സമ്മേളനം ഏഴിന് നടത്തും. മയ്യില്‍ പാവന്നൂര്‍മെട്ട ഐ.ടി.എം. കോളജില്‍ രാവിലെ പത്തിന് ഓര്‍ഗാനിക് ഫാമിങ്ങ് അസ്സോസിയേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റ് കെ.പി.ഇല്ല്യാസ് ഉ്ദഘാടനം ചെയ്യും. ജനിതക മാറ്റംവരുത്തിയ വിളകള്‍ എന്ന വിഷയത്തില്‍ ശില്പശാലയും ഉണ്ടാകും. ഉച്ചക്ക് രണ്ട് മുതല്‍ നാടന്‍ പാട്ടുകള്‍, മാജിക് ഷോ, പ്രതിനിധി സമ്മേളനം എന്നിവയും നടക്കും.


 ജൈവ കര്‍ഷക സമിതി താലൂക്ക് സമ്മേളനം ഏഴിന്
 മയ്യില്‍:  കേരള ജൈവ കര്‍ഷക സമിതി തളിപ്പറമ്പ് താലൂക്ക്തല സമ്മേളനം ഏഴിന് നടത്തും. മയ്യില്‍ പാവന്നൂര്‍മെട്ട ഐ.ടി.എം. കോളജില്‍ രാവിലെ  പത്തിന്  ഓര്‍ഗാനിക് ഫാമിങ്ങ് അസ്സോസിയേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റ് കെ.പി.ഇല്ല്യാസ് ഉ്ദഘാടനം ചെയ്യും.  ജനിതക മാറ്റംവരുത്തിയ വിളകള്‍ എന്ന വിഷയത്തില്‍ ശില്പശാലയും ഉണ്ടാകും.  ഉച്ചക്ക് രണ്ട് മുതല്‍ നാടന്‍ പാട്ടുകള്‍, മാജിക് ഷോ,  പ്രതിനിധി സമ്മേളനം എന്നിവയും നടക്കും.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്