പെരുവങ്ങൂരിലെ കൈപ്രത്തു പ്രേമരാജൻ (63) നിര്യാതനായി.
ഭാര്യമാർ പരേതയായ നളിനി ഒലക്കാട്, അനിത വേശാല
മക്കൾ രാഖി,അരുണിമ,
മരുമകൻ സുജിത് (കുഞ്ഞിമംഗലം)
സഹോദരങ്ങൾ നാണി, സതി മുഴപ്പാല, ചന്ദ്രമതി കോവൂർ, നളിനി മലപ്പട്ടം, രമണി ഇരിണാവ്, രാജീവൻ കൊളച്ചേരി, രഞ്ജിത്ത് പെരുവങ്ങൂർ, ഓലക്കാടുള്ള
സഹോദരി നാണിയുടെ വീട്ടിലെ പൊതു ദർശനത്തിന് ശേഷം 11 മണിക്ക് കണ്ടക്കൈപ്പറമ്പ് പൊതു സ്മശാനത്തിൽ സംസ്ക്കാരം.
Post a Comment