മട്ടന്നൂർ മധുസൂദനൻ തങ്ങൾ സ്മാരക ഗവ:യു.പി.സ്കൂളിൽ ദീർഘകാലം റിട്ട. അദ്ധ്യാപികയായിരുന്ന നെടുവട്ടംകുന്ന് ശാരദ വിലാസത്തിൽ വി പി ലക്ഷ്മിക്കുട്ടിയമ്മ (പിച്ചു ടീച്ചർ, 88) നിര്യാതയായി.
സ്കൂളിലെ ആദ്യകാല അദ്ധ്യാപകരായിരുന്ന പരേതരായ എ.സി. കുഞ്ഞിക്കണ്ണൻ നമ്പ്യാരും വി.പി.പാറുക്കുട്ടി അമ്മയുമാണ് മാതാപിതാക്കൾ.
ഭർത്താവ് പരേതനായ കെ.പത്മനാഭക്കുറുപ്പ്.
മക്കൾ വി.പി.പ്രദീപ് ക്രൂത്തുപറമ്പ്), വി.പി.പ്രസീത, ലസിത.വി.പി, സ്മിത.വി.പി (അദ്ധ്യാപിക, ശ്രീശങ്കര വിദ്യാപീഠം, മട്ടന്നൂർ).
ജാമാതാക്കൾ: ചന്ദ്രശേഖരൻ നമ്പ്യാർ റ്രിട്ട. പ്രൊഫസർ, കാഞ്ഞങ്ങാട് നെഹറു കോളേജ്), എം.വി.അജിത്കുമാർ (ആമ്പിലാട്),
പി. രാജേന്ദ്രൻ (റിട്ട. സിക്രട്ടറി, കതിരൂർ കോ.ഓപ്.ഹൌസിംഗ് സൊസൈറ്റി), എൻ.അനിത (നിങ്കിലേരി)
സഹോദരങ്ങൾ: വി.പി.ശാരദ, പരേതരായ വി. പി. കാർത്ത്യായനി അമ്മ (റിട്ട. അദ്ധ്യാപിക), വി. പി. നാണിക്കുട്ടി അമ്മ.
സംസ്കാരം ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പിൽ.
Post a Comment