Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL സർവ്വീസിൽ നിന്ന് വിരമിക്കുന്ന മയ്യിൽ ഗവ.ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ എം.കെ. അനൂപ് കുമാറി നെ മയ്യിൽ യംഗ് ചാലഞ്ചേഴ്സ് ക്ലബ്ബ് ആദരിച്ചു

സർവ്വീസിൽ നിന്ന് വിരമിക്കുന്ന മയ്യിൽ ഗവ.ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ എം.കെ. അനൂപ് കുമാറി നെ മയ്യിൽ യംഗ് ചാലഞ്ചേഴ്സ് ക്ലബ്ബ് ആദരിച്ചു

സർവ്വീസിൽ നിന്ന് വിരമിക്കുന്ന മയ്യിൽ ഗവ.ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ എം.കെ. അനൂപ് കുമാറി നെ മയ്യിൽ യംഗ് ചാലഞ്ചേഴ്സ് ക്ലബ്ബ് ആദരിച്ചു.
മയ്യിൽ സ്വർണ്ണ കപ്പ് സെവൻസ് ഫുട്ബാൾ ടൂർണമെന്റ് നടക്കുന്ന വേദിയിൽ വെച്ച് ക്ലബ് പ്രസിഡണ്ട് എം.വി. കുഞ്ഞിരാമൻ മാസ്റ്റർ പൊന്നാട അണിയിച്ചു. ടൂർണമെന്റ് കമ്മിറ്റി ചെയർമാൻ കെ.ബാലകൃഷ്ണൻ ഉപഹാരസമർപ്പണം നടത്തി.


0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്