Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL അധ്യാപക ഒഴിവ്

അധ്യാപക ഒഴിവ്

ചട്ടുകപ്പാറ: ചട്ടുകപ്പാറ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഹൈസ്‌കൂള്‍ വിഭാഗത്തില്‍  ഇംഗ്ലീഷ്, ഹിന്ദി, അറബിക് അധ്യാപകരുടെയും  ജൂനിയര്‍ അറബിക്, യൂ.പി.എസ്.ടി. അധ്‌യാപകരെയും ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കും.  അഭിമുഖം 26-ന് രാവിലെ പത്തിന് ഹൈസ്‌കൂള്‍ വിഭാഗത്തിനും  ഉച്ചക്ക് രണ്ടിന് യു.പി.വിഭാഗത്തിനും നടത്തും.


0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്