മയ്യിൽ: റോഡ് നവീകരണ പ്രവൃത്തികൾ നടക്കുന്ന സാഹചര്യത്തിൽ രണ്ടു വർഷത്തോളമായി മുടങ്ങിയ മയ്യിൽ ബസ് സ്റ്റാൻഡ് - വില്ലേജ് ഓഫീസ് റോഡിലെ ബസ്സ് ഗതാഗതം പുനരാരംഭിച്ചു. പ്രധാനമന്ത്രി സഡക് യോജന പദ്ധതി പ്രകാരം മൂന്ന് കിലോമീറ്റർ റോഡാണ് മെക്കാഡം ടാറിങ്ങ്, വീതി കൂട്ടൽ, ഓവു ചാൽ തുടങ്ങിയ നടപ്പിലാക്കിയത്. വള്ളിയോട്ടുവഴി പരിയാരം മെഡിക്കൽ കോളേജിലേക്കുള്ള തപസ്യ, കണ്ണൂർ ജില്ലാ ആശുപത്രിയിലേക്കുള്ള പുഞ്ചിരിട്രാവൽസുമാണ് എന്നീ ബസുകളാണ് ഓടിത്തുടങ്ങിയത്.
Post a Comment