ചെറുവത്തല മൊട്ടയിലെ രാമ്പേത്ത് ഗോവിന്ദൻ (89) (നായനാർ ഗോവിന്ദൻ) നിര്യാതനായി.
ഭാര്യ, സരോജിനി
മക്കൾ : വേലായുധൻ, പ്രദീപൻ (ബഹ്‌റൈൻ), ചന്ദ്രൻ (ദുബായ്), ഗിരിജ.
മരുമക്കൾ : സുമ, രത്നകുമാരി, സിജി
നാരായണൻ (ചുണ്ട, ചെറുകുന്ന് )
സംസ്കാരം നാളെ (19/05/2025) കാലത്ത് 10 മണിക്ക് കണ്ടക്കൈ ശ്മശാനത്തിൽ
Post a Comment