Home വേലചുറ്റുവിളക്ക് അടിയന്തിരം Green View Home Stay Mayyil -Friday, May 09, 2025 0 മയ്യില്‍: ചെറുപഴശ്ശി കണ്ടനാര്‍പൊയില്‍ മുച്ചിലോട്ട്കാവില്‍ വേല ചുറ്റുവിളക്ക് അടിയന്തിരം12-ന് നടത്തും. രാവിലെ എട്ടിന് വെച്ചു നിവേദ്യം, വൈകീട്ട് ആറിന് വേല ചുറ്റുവിളക്ക് അടിയന്തിരം തുടര്‍ന്ന് പ്രസാദ സദ്യ.
Post a Comment