മയ്യില്‍: കൊളച്ചേരി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി രാജീവ്ഗാന്ധി അനുസ്മരണം സംഘടിപ്പിച്ചു. ഡി.സി.സി.സെക്രട്ടറി സുരേഷ് ബാബു എളയാവൂര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.പി. ശശിധരന്‍ അധ്യക്ഷത വഹിച്ചു. ഡി.സി.സി.സെക്രട്ടറി അഡ്വ.കെ.സി. ഗണേശന്‍, കെ.എം.ശിവദാസന്‍, ദാമോധരന്‍ കൊയിലേരിയന്‍, കെ.ലീലാവതി, യൂസഫ് പാലക്കല്‍, എന്‍.കെ. മുസ്തഫ, ടി.പി. സുമേഷ് എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ വിമുക്ത ഭടന്‍മാരെ ആദരിച്ചു.
Post a Comment