ശ്രീ. കെ. വി. സുമേഷ് എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തി കണ്ണാടിപറമ്പ് കൊറ്റാളി ശ്രീ കൂറുമ്പ പുതിയ ഭഗവതി ക്ഷേത്രത്തിൽ സ്ഥാപിച്ച മിനി മാസ്സ് ലൈറ്റ് എം എൽ എ ശ്രീ. കെ വി സുമേഷ് ഉദ്ഘാടനം ചെയ്തു.
നാറാത്ത് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. കെ. രമേശൻ, ക്ഷേത്രകമ്മറ്റി ഭാരവാഹികളായ ഒ. ഷിനോയ്, പി പി സുരേന്ദ്രൻ, പി. വി സന്തോഷ്, ഉണ്ണികൃഷ്ണൻ, പങ്കജാക്ഷൻ പി പി നാരായണൻ തുടങ്ങിയവർ സന്നിഹിതരായി.

Post a Comment