Home Green View Home Stay Mayyil -Friday, May 23, 2025 0 പൊതുശ്മശാനം നവീകരണം: ജൂണ്‍ 30 വരെ സംസ്‌കാരം നിര്‍ത്തി വെച്ചു. മയ്യില്‍: കുറ്റിയാട്ടൂര്‍ പഞ്ചായത്ത് പൊതുശ്മശാനത്തില്‍ അറ്റകുറ്റ പ്രവൃത്തി നടക്കുന്നതിനാല്‍ ജൂണ്‍ 30 വരെ സംസ്‌കാരം നിര്‍ത്തി വെച്ചതായി സെക്രട്ടറി അറിയിച്ചു.
Post a Comment